വനിതാ മന്ത്രിയെ കടന്നു പിടിച്ച് BJP മന്ത്രി | Oneindia Malayalam

2019-02-12 6,811

on stage with pm modi tripura minister monoj kanti deb groped colleague video shows
വര്‍ഷങ്ങള്‍ നീണ്ട ഇടത് ഭരണം അവസാനിപ്പിച്ചാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ ബിജെപി അധികാരത്തിലേറിയത്. അതിന് ശേഷം മുഖ്യമന്ത്രിയായ ബിപ്ലബ് കുമാര്‍ ദേബും വിവാദങ്ങളുടെ കാര്യത്തില്‍ തീരെ മോശം ആയിരുന്നില്ല. അദ്ദേഹത്തിന്റെ മണ്ടന്‍ പരാമര്‍ശങ്ങളായിരുന്നു പലപ്പോഴും വിവാദങ്ങള്‍ക്ക് വഴിവച്ചത്